കോവിലൻ രചിച്ച ചെറുകഥയാണ് ശകുനം. ഈ കൃതിക്ക് 1977-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].