വി.സി. ശ്രീജൻ രചിച്ച ഗ്രന്ഥമാണ് പ്രതിവാദങ്ങൾ. 2005-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2] ഇദ്ദേഹം ഈ പുരസ്കാരം സ്വീകരിക്കാൻ കൂട്ടാക്കിയില്ല.

പ്രതിവാദങ്ങൾ
കർത്താവ്വി.സി. ശ്രീജൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=പ്രതിവാദങ്ങൾ&oldid=3638076" എന്ന താളിൽനിന്ന് ശേഖരിച്ചത്