പെരുന്തച്ചൻ (നാടകം)
ടി.എം. അബ്രഹാം രചിച്ച ഏകാങ്ക നാടകമാണ് പെരുന്തച്ചൻ. 1980-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].
കർത്താവ് | ടി.എം. അബ്രഹാം |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.