കുഞ്ഞുണ്ണിക്കവിതകൾ
കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ
കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ സമാഹാരമാണ് കുഞ്ഞുണ്ണിക്കവിതകൾ. 1987-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ കൃതിക്കാണ്. [1][2]
കർത്താവ് | കുഞ്ഞുണ്ണിമാഷ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി.ബുക്ക്സ്, കോട്ടയം |
ഏടുകൾ | 215 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.