കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ രചിച്ച നോവലാണ് തോറ്റങ്ങൾ. ഈ കൃതിക്ക് 1971-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു [1].

തോറ്റങ്ങൾ
Cover
പുറംചട്ട
കർത്താവ്കോവിലൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ്‌ ബുക്‌സ്‌, തൃശൂർ
ഏടുകൾ75

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/books/awards.php?award=16
"https://ml.wikipedia.org/w/index.php?title=തോറ്റങ്ങൾ&oldid=2298250" എന്ന താളിൽനിന്ന് ശേഖരിച്ചത്