നിഴലുറങ്ങുന്ന വഴികൾ
നോവൽ
പി. വത്സല രചിച്ച നോവലാണ് നിഴലുറങ്ങുന്ന വഴികൾ. 1976-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട് [1].
കർത്താവ് | പി. വത്സല |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി പബ്ലിഷേഴ്സ് (2004-ൽ ആദ്യം പബ്ലിഷ് ചെയ്തു) |
പ്രസിദ്ധീകരിച്ച തിയതി | 1975 |
ISBN | 81-8264-050-4 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-17.