കാക്കനാടൻ രചിച്ച ചെറുകഥയാണ് അശ്വത്ഥാമാവിന്റെ ചിരി. ഈ കൃതിക്ക് 1980-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

അശ്വത്ഥാമാവിന്റെ ചിരി
കർത്താവ്കാക്കനാടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=അശ്വത്ഥാമാവിന്റെ_ചിരി&oldid=3623849" എന്ന താളിൽനിന്ന് ശേഖരിച്ചത്