അടരുന്ന ആകാശം
ജോർജ്ജ് ഓണക്കൂർ രചിച്ച ഗ്രന്ഥമാണ് അടരുന്ന ആകാശം. മികച്ച യാത്രാവിവരണത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]
കർത്താവ് | ജോർജ്ജ് ഓണക്കൂർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | യാത്രാവിവരണം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2003 ഒക്ടോബർ 6[1] |
ഏടുകൾ | 156 |
9/11 ഭീകരാക്രമണത്തിനു ശേഷമുള്ള അമേരിക്കയിലൂടെയുള്ള യാത്രയാണ് ഇതിൽ ലേഖകൻ വിവരിച്ചിരിക്കുന്നത്[4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-02.