ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ

(ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജു നാരായണസ്വാമി രചിച്ച ഗ്രന്ഥമാണ് ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ. മികച്ച യാത്രാവിവരണത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]

ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ
Cover
പുറംചട്ട
കർത്താവ്രാജു നാരായണസ്വാമി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർവിഷൻ മില്ലെനിയം പബ്ലിഷേഴ്‌സ്‌
ഏടുകൾ125

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  2. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.