പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ. ഈശോ മത്തായി രചിച്ച ചെറുകഥയാണ് നാലാൾ നാലുവഴി. 1965-ലായിരുന്നു ഈ കൃതി പ്രസിദ്ധീകൃതമായത്. ഇതിന് 1966-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

നാലാൾ നാലുവഴി
കർത്താവ്പാറപ്പുറത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=നാലാൾ_നാലുവഴി&oldid=3941041" എന്ന താളിൽനിന്ന് ശേഖരിച്ചത്