കെ.എസ്. രവികുമാർ രചിച്ച ഗ്രന്ഥമാണ് ആഖ്യാനത്തിന്റെ അടരുകൾ. ഈ കൃതിക്ക് 2009-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].

ആഖ്യാനത്തിന്റെ അടരുകൾ
Cover
പുറംചട്ട
കർത്താവ്കെ.എസ്. രവികുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ203
ISBN81-264-1423-5

കവിതകളിലും ചെറുകഥകളിലും നോവലുകളിലുമായി പ്രമുഖ കൃതികളിലെ (എഴുത്തുകാരിലെയും) കാലമുദ്രയും ഭാവുകത്വ സ്വഭാവവും സൂക്ഷ്‌മരാഷ്‌ട്രീയവും വിലയിരുത്തുന്ന പഠനമാണ് ഈ കൃതി.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. http://www.puzha.com/malayalam/bookstore/content/books/html/utf8/4682.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആഖ്യാനത്തിന്റെ_അടരുകൾ&oldid=3624124" എന്ന താളിൽനിന്ന് ശേഖരിച്ചത്