കേരള സാഹിത്യ അക്കാദമി പുരസ്കാരം
(കേരള സാഹിത്യ അക്കാദമി അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം [1][2].
Kerala Sahitya Akademi Award | |
---|---|
![]() | |
രാജ്യം | India |
നൽകുന്നത് | Kerala Sahitya Akademi |
ആദ്യം നൽകിയത് | 1958 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralasahityaakademi.org |
പുരസ്കാര ജേതാക്കൾതിരുത്തുക
കവിതതിരുത്തുക
നോവൽതിരുത്തുക
ചെറുകഥതിരുത്തുക
നാടകംതിരുത്തുക
നിരൂപണം, പഠനംതിരുത്തുക
ജീവചരിത്രം, ആത്മകഥതിരുത്തുക
വൈജ്ഞാനികസാഹിത്യംതിരുത്തുക
ഹാസ്യസാഹിത്യംതിരുത്തുക
വർഷം | കൃതി | ഗ്രന്ഥകാരൻ |
---|---|---|
1992 | സ്കൂൾ ഡയറി | അക്‌ബർ കക്കട്ടിൽ[22] |
1993 | ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് | ഒ.പി. ജോസഫ്[22] |
1994 | ഇരുകാലിമൂട്ടകൾ | സി.പി. നായർ[22] |
1995 | കിഞ്ചനവർത്തമാനം | ചെമ്മനം ചാക്കോ[22] |
1996 | വായിൽ വന്നത് കോതയ്ക്ക് പാട്ട് | സുകുമാർ[22] |
1997 | - | - |
1998 | നാനാവിധം | കെ. നാരായണൻ നായർ[22] |
1999 | അമ്പട ഞാനേ | പി. സുബ്ബയ്യാപിള്ള[22] |
2000 | കലികോലം | കൃഷ്ണ പൂജപ്പുര[22] |
2001 | പടച്ചോനിക്ക് സലാം | കോഴിക്കോടൻ[22] |
2002 | നഥിങ് ഓഫീഷ്യൽ | ജിജി തോസൺ[22] |
2003 | സ്നേഹപൂർവ്വം പനച്ചി | ജോസ് പനച്ചിപ്പുറം[22] |
2004 | കളക്ടർ കഥയെഴുതുകയാണ് | പി.സി. സനൽകുമാർ[22] |
2005 | 19, കനാൽ റോഡ് | ശ്രീബാല കെ. മേനോൻ[22] |
2006 | വികടവാണി | നന്ദകിഷോർ[22] |
2007 | - | - |
2008 | കറിയാച്ചന്റെ ലോകം | കെ.എൽ. മോഹനവർമ്മ [5] |
2009 | റൊണാൾഡ് റീഗനും ബാലൻ മാഷും | മാർഷെൽ[6] |
2010 | ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ | സി.ആർ. ഓമനക്കുട്ടൻ[7] |
2011 | കളിയും കാര്യവും | ലളിതാംബിക[8] |
2012 | ഒരു നാനോ കിനാവ് | പി.ടി. ഹമീദ്[16] |
2013 | മലയാളപ്പെരുമ | ഡോ. പി. സേതുനാഥൻ[10] |
2014 | മഴപെയ്തു തോരുമ്പോൾ | ടി.ജി. വിജയകുമാർ[11] |
2015 | വെടിവട്ടം | ഡോ.എസ് ഡി പി നമ്പൂതിരി |
2019 | ഈശ്വരൻ മാത്രം സാക്ഷി | സത്യൻ അന്തിക്കാട്[13] |
2020 | ഇരിങ്ങാലക്കുടക്കു ചുറ്റും | ഇന്നസെന്റ്[14] |
വിവർത്തനംതിരുത്തുക
യാത്രാവിവരണംതിരുത്തുക
ബാലസാഹിത്യംതിരുത്തുക
വർഷം | കൃതി | ഗ്രന്ഥകാരൻ |
---|---|---|
1959 | മുടന്തനായ മുയൽ | സി.എ. കിട്ടുണ്ണി |
1960 | ആനക്കാരൻ | കാരൂർ നീലകണ്ഠപ്പിള്ള |
1961 | വികൃതിരാമൻ | പി. നരേന്ദ്രനാഥ് |
1962 | തിരുവോണം | തിരുവല്ല കേശവപിള്ള |
1963 | ഗാന്ധികഥകൾ | എ.പി. പരമേശ്വരൻപിള്ള |
1964 | നാടുണരുന്നു | ജി. കമലമ്മ |
1965 | ഗോസായി പറഞ്ഞ കഥ | ലളിതാംബിക അന്തർജ്ജനം |
1966 | കുട്ടികളുടെ ഇന്ദ്രപ്രസ്ഥം | ഉമയനല്ലൂർ ബാലകൃഷ്ണപിള്ള |
1967 | കാടിന്റെ കഥ | സി.എസ്. നായർ |
1968 | ഡോ. കാർവൽ | പി. ശ്രീധരൻപിള്ള |
1969 | മാലി ഭാഗവതം | മാലി |
1970 | ടോൾസ്റ്റായ് ഫാം | കെ. ഭീമൻനായർ |
1971 | ലക്കി സ്റ്റാർ ടർലിൻ ഷർട്ട് | എൽ.ഐ. ജസ്റ്റിൻരാജ് |
1972 | ഉരുളയ്ക്കുപ്പേരി | മൂർക്കോത്ത് കുഞ്ഞപ്പ |
1973 | ഖെദ്ദ | ജോസ് കുന്നപ്പിള്ളി |
1974 | രസതന്ത്രകഥകൾ | എസ്. ശിവദാസ് |
1975 | കുഞ്ഞായന്റെ കുസൃതികൾ | വി.പി. മുഹമ്മദ് |
1976 | പ്രകൃതിശാസ്ത്രം കുട്ടികൾക്ക് | പി.ടി. ഭാസ്കരപണിക്കർ |
1977 | അക്ഷരത്തെറ്റ് | കുഞ്ഞുണ്ണി |
1978 | വായുവിന്റെ കഥ | ഡോ. ടി.ആർ. ശങ്കുണ്ണി |
1979 | മിഠായിപ്പൊതി | സുമംഗല |
1980 | ദൂരെ ദൂരെ ദൂരെ | പി.ആർ. മാധവപ്പണിക്കർ |
1981 | പിരമിഡിന്റെ നാട്ടിൽ | ഡോ. എം.പി. പരമേശ്വരൻ |
1982 | മുത്തുമഴ | കിളിമാനൂർ വിശ്വംഭരൻ |
1983 | ഉണ്ണിക്കുട്ടനും കഥകളിയും | ടി.കെ.ഡി. മുഴപ്പിലങ്ങാട് |
1984 | ഏവൂരിന്റെ ബാലസാഹിത്യകൃതികൾ | ഏവൂർ പരമേശ്വരൻ |
1985 | ഒരു കൂട്ടം ഉറുമ്പുകൾ | പ്രൊഫ. ജി. ശങ്കരപ്പിള്ള |
1986 | മിന്നു | ലളിതാ ലെനിൻ |
1987 | അവർ നാലുപേർ | എൻ.പി. മുഹമ്മദ് |
1988 | അരുത് കാട്ടാളാ | ഇ.എ. കരുണാകരൻ നായർ |
1989 | കണ്ണൻകാക്കയുടെ കൗശലങ്ങൾ | മുഹമ്മ രമണൻ |
1990 | പോക്കുവെയിലേറ്റാൽ പൊന്നാകും | സി.ജി. ശാന്തകുമാർ |
1991 | അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്ര | സിപ്പി പള്ളിപ്പുറം |
1992 | തേൻതുള്ളി | കലാമണ്ഡലം കേശവൻ |
1993 | 2+1=2 | കെ.കെ. വാസു |
1994 | അത്ഭുതനീരാളി | കെ.വി. രാമനാഥൻ |
1995 | കിണിയുടെ കഥ | എ. വിജയൻ |
1996 | പൂജ്യത്തിന്റെ കഥ | പള്ളിയറ ശ്രീധരൻ |
1997 | ബഹുമാന്യനായ പാദുഷ | എൻ.പി. ഹാഫിസ് മുഹമ്മദ് |
1998 | കമ്പിളിക്കുപ്പായം | മലയത്ത് അപ്പുണ്ണി |
1999 | കുട്ടികളുടെ ഇ.എം.എസ്. | കെ.ടി. ഗോപി |
2000 | സ്വർണ്ണത്താക്കോൽ | കിളിരൂർ രാധാകൃഷ്ണൻ |
2001 | ചിരിക്കാത്ത കുട്ടി | ഗംഗാധരൻ ചെങ്ങാലൂർ |
2002 | ചക്രവർത്തിയെ ഉറുമ്പുതിന്നുന്നു | കെ. തായാട്ട് |
2003 | പെണുങ്ങുണ്ണി | കുരീപ്പുഴ ശ്രീകുമാർ |
2004 | മാക്കാച്ചിക്കഥകൾ | സി.ആർ. ദാസ് |
2005 | അമ്പത് യൂറിക്കക്കഥകൾ | കേശവൻ വെള്ളിക്കുളങ്ങര |
2006 | ചിത്രശലഭങ്ങളുടെ വീട് | എ.എസ്. പ്രിയ |
2007 | പുസ്തകക്കളികൾ | എസ്. ശിവദാസ്[4] |
2008 | ചിരുതക്കുട്ടിയും മാഷും | കെ. പാപ്പൂട്ടി[5] |
2009 | മുയൽച്ചെവി | എ. വിജയൻ[6] |
2010 | നടന്നു തീരാത്ത വഴികൾ | സുമംഗല[7] |
2011 | ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക് | കെ രാധാകൃഷ്ണൻ[8] |
2012 | കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം | എൻ.പി. ഹാഫിസ് മുഹമ്മദ് |
2013 | ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ | സിപ്പി പള്ളിപ്പുറം[10] |
2014 | ആനത്തൂക്കം വെള്ളി | എം. ശിവപ്രസാദ്[11] |
2015 | സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും | ഏഴാച്ചേരി രാമചന്ദ്രൻ |
2019 | ഹിസാഗ | കെ.ആർ. വിശ്വനാഥൻ[13] |
2020 | പെരുമഴയത്തെ കുഞ്ഞിതളുകൾ | പ്രിയ എ.എസ്.[14] |
പലവകതിരുത്തുക
സമഗ്രസംഭാവനതിരുത്തുക
അവലംബംതിരുത്തുക
- ↑ കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 3.16 3.17 3.18 3.19 3.20 3.21 3.22 3.23 3.24 3.25 3.26 3.27 3.28 3.29 3.30 3.31 3.32 3.33 3.34 3.35 3.36 3.37 3.38 3.39 3.40 3.41 3.42 3.43 3.44 3.45 3.46 3.47 കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികളുടെ ലിസ്റ്റ്
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 6.13 6.14 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ Archived 2012-08-01 at the Wayback Machine..
- ↑ "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in:
|accessdate=
and|date=
(help) - ↑ 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. 2014 December 19. മൂലതാളിൽ നിന്നും 2015-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 December 19. Check date values in:
|accessdate=
and|date=
(help) - ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 "ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്". മാധ്യമം. മൂലതാളിൽ നിന്നും 2016 മാർച്ച് 16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 16. Check date values in:
|accessdate=
and|archivedate=
(help) - ↑ "2016 കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". DCB NEWS. ശേഖരിച്ചത് 2019 ഓഗസ്റ്റ് 16. Cite has empty unknown parameter:
|1=
(help); Check date values in:|accessdate=
(help) - ↑ 13.00 13.01 13.02 13.03 13.04 13.05 13.06 13.07 13.08 13.09 13.10 13.11 13.12 13.13 13.14 13.15 13.16 13.17 13.18 "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. മൂലതാളിൽ നിന്നും 15 ഫെബ്രുവരി 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഫെബ്രുവരി 2021.
- ↑ 14.00 14.01 14.02 14.03 14.04 14.05 14.06 14.07 14.08 14.09 14.10 14.11 14.12 14.13 14.14 14.15 14.16 "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്കാരം". മൂലതാളിൽ നിന്നും 17 ഓഗസ്റ്റ് 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഓഗസ്റ്റ് 2021.
- ↑ 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 15.11 15.12 15.13 15.14 15.15 15.16 15.17 15.18 15.19 15.20 15.21 15.22 15.23 15.24 15.25 15.26 15.27 15.28 15.29 15.30 15.31 15.32 15.33 15.34 15.35 15.36 15.37 15.38 15.39 15.40 15.41 15.42 15.43 15.44 15.45 15.46 15.47 15.48 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവലുകൾ.
- ↑ 16.0 16.1 16.2 16.3 16.4 16.5 16.6 16.7 16.8 [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"] Check
|url=
value (help). ദേശാഭിമാനി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in:|accessdate=
and|date=
(help) - ↑ 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 17.12 17.13 17.14 17.15 17.16 17.17 17.18 17.19 17.20 17.21 17.22 17.23 17.24 17.25 17.26 17.27 17.28 17.29 17.30 17.31 17.32 17.33 17.34 17.35 17.36 17.37 17.38 17.39 17.40 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ
- ↑ 18.00 18.01 18.02 18.03 18.04 18.05 18.06 18.07 18.08 18.09 18.10 18.11 18.12 18.13 18.14 18.15 18.16 18.17 18.18 18.19 18.20 18.21 18.22 18.23 18.24 18.25 18.26 18.27 18.28 18.29 18.30 18.31 18.32 18.33 18.34 18.35 18.36 18.37 18.38 18.39 18.40 18.41 18.42 18.43 18.44 18.45 18.46 18.47 18.48 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ
- ↑ 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 19.12 19.13 19.14 19.15 19.16 19.17 19.18 19.19 19.20 19.21 19.22 19.23 19.24 19.25 19.26 19.27 19.28 19.29 19.30 19.31 19.32 19.33 19.34 19.35 19.36 19.37 19.38 19.39 19.40 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ
- ↑ 20.00 20.01 20.02 20.03 20.04 20.05 20.06 20.07 20.08 20.09 20.10 20.11 20.12 20.13 20.14 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ജീവചരിത്രങ്ങളും ആത്മകഥകളും .
- ↑ 21.00 21.01 21.02 21.03 21.04 21.05 21.06 21.07 21.08 21.09 21.10 21.11 21.12 21.13 21.14 21.15 21.16 21.17 വൈജ്ഞാനികസാഹിത്യ മേഖലയിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 22.00 22.01 22.02 22.03 22.04 22.05 22.06 22.07 22.08 22.09 22.10 22.11 22.12 22.13 22.14 ഹാസ്യസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ "Sahitya Akademi awards for 2007 announced". മൂലതാളിൽ നിന്നും 2008-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-28.
- ↑ 24.00 24.01 24.02 24.03 24.04 24.05 24.06 24.07 24.08 24.09 24.10 24.11 24.12 24.13 24.14 വിവർത്തനസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 25.00 25.01 25.02 25.03 25.04 25.05 25.06 25.07 25.08 25.09 25.10 25.11 യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 26.00 26.01 26.02 26.03 26.04 26.05 26.06 26.07 26.08 26.09 26.10 26.11 26.12 26.13 26.14 26.15 26.16 26.17 26.18 26.19 26.20 26.21 26.22 പലവിഭാഗത്തിലുള്ള സാഹിത്യകൃതികൾക്കായി നൽകിവന്നിരുന്ന പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 27.00 27.01 27.02 27.03 27.04 27.05 27.06 27.07 27.08 27.09 27.10 27.11 27.12 27.13 27.14 27.15 27.16 27.17 27.18 27.19 27.20 27.21 27.22 27.23 27.24 27.25 27.26 27.27 27.28 27.29 27.30 27.31 27.32 27.33 27.34 27.35 27.36 27.37 27.38 27.39 27.40 27.41 27.42 സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ.
- ↑ 28.0 28.1 28.2 28.3 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ http://www.keralasahityaakademi.org/pdf/Akademi%20Award%20-%202014_new.pdf
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Kerala Sahitya Akademi Award എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |