മാരകാകളി (വൃത്തം)
മാരകാകളി ഒരു ഭാഷാവൃത്തമാണ്[1]
ലക്ഷണം
തിരുത്തുക“ | ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം
നാലക്ഷരം കുറച്ചീടുകിലതു താൻ മാരകാകളി |
” |
ഇതുപോലെ കാകളിവൃത്തത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനഭാഗത്തു നിന്ന് രണ്ടക്ഷരം കുറച്ചാൽ കിട്ടുന്ന വൃത്തമാണ് മഞ്ജരി.
അവലംബം
തിരുത്തുക- ↑ ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.