നർക്കുടകം
നർക്കുടകം ഒരു സംസ്‌കൃതവൃത്തമാണ്. [1] അത്യഷ്ടിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തത്തെപ്പറ്റി പരാമർശിക്കുന്നത്.
ലക്ഷണം
തിരുത്തുക“ | നജഭജമേഴിനാൽ യതിജലം ഗുരു നർക്കുടകം | ” |
ഉദാഹരണം
തിരുത്തുകഅഥ സകലം നിനയ്ക്കുകിലുമാടൽ വാഹിച്ചടവീ
പഥമവൾ വിട്ടുപോയി. ജവ,മാ രുജ നീങ്ങുവതോ!
കഥയനുയാതരോടവൾ പറഞ്ഞു കരഞ്ഞു പരം
വൃഥയൊടഹോ മടങ്ങിയവർ തങ്ങിയൊരേടമവൾ
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ