ഉക്ത ഛന്ദസ്സിലുള്ള ഒരു വൃത്തമാണ് ശ്രീ. ഇത് ഒരു സംസ്കൃത വൃത്തമാണ്. ഒരു പാദത്തിൽ ഒറ്റ അക്ഷരം മാത്രം വരുന്ന ഛന്ദസ്സാണ് ഉക്ത. ആ ഒറ്റവരി ഗുരുവാണെങ്കിൽ ശ്രീ എന്ന വൃത്തമാകും. കേരളപാണിനീയത്തിൽ ഈ വൃത്തത്തിന് പ്രത്യേക ഉദാഹരണങ്ങൾ നല്കിയിട്ടില്ല. ലക്ഷണം തന്നെയാണ് ലക്ഷ്യമായി നല്കിയിരിക്കുന്നു.

ഉദാഹരണങ്ങൾ

തിരുത്തുക

ഗം
താൻ
ശ്രീ
യാം
എല്ലാ അക്ഷരങ്ങളും ഗുരു.

ഇവകൂടി കാണുക

തിരുത്തുക

ആധാരങ്ങൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശ്രീ_(ഉക്തച്ഛന്ദസ്സ്)&oldid=3946975" എന്ന താളിൽനിന്ന് ശേഖരിച്ചത്