അർണ്ണം

(ജീമൂതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചണ്ഡവൃഷ്ടിപ്രയാതദണ്ഡകത്തിൽ ചെറുമാറ്റങ്ങൾ വരുത്തിയാൽ അർണ്ണം, അർണ്ണവം, വ്യാളം ,ജീമൂതം ,ലീലാകരം എന്നീ ചെറുവൃത്തങ്ങളാവും.

ഈ അഞ്ചു വൃത്തങ്ങളുടെയും സാമാന്യലക്ഷണം ചുവടെ;

ചണ്ഡവൃഷ്ടിപ്രയാതത്തിൽ ഏഴു രഗണമുള്ളതിൽ ഒന്നുകൂടി ചേർത്ത് എട്ടാക്കിയാൽ അത് അർണ്ണം .

അർണ്ണവം

തിരുത്തുക

ചണ്ഡവൃഷ്ടിപ്രയാതത്തിൽ രണ്ടു രഗണം ചേർത്ത് ഒൻപതാക്കിയാൽ അർണ്ണവം.

ചണ്ഡവൃഷ്ടിപ്രയാതത്തിൽ പത്ത് രഗണം വരുന്ന വൃത്തം വ്യാളം.

പതിനൊന്നു രഗണമുള്ള ദണ്ഡകമാണ്‌ ജീമൂതം.

ലീലാകരം

തിരുത്തുക

പന്ത്രണ്ടു രഗണമുള്ള ചണ്ഡവൃഷ്ടീപ്രയാതം ലീലാകരം.


"https://ml.wikipedia.org/w/index.php?title=അർണ്ണം&oldid=2388218#ജീമൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്