സകലകലം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് സകലകലം.[1] അതിശക്വരിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.
ലക്ഷണം
തിരുത്തുക“ | കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം | ” |
അവലംബം
തിരുത്തുക- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ