ശൈലശിഖ
'ശൈലശിഖ
'ഒരു സംസ്കൃതവൃത്തം.[1]
ലക്ഷണം
തിരുത്തുകശൈലശിഖയ്ക്കുകേൾ ഭരനഭംഭഗണംഗുരുവും
ഉദാഹരണം :
മോഹതമസ്സകന്നുവിശദാശയനാംമമനീ ഗേഹിനിസമ്മുഖോപഗതയായധുനാവിധിനാ മോഹനഗാത്രിശീതകിരണഗ്രഹണാവസിതൗ രോഹിണിയെന്നപോൽസപദിയോഗമുപേതവതീ
(മണിപ്രവാളശാകുന്തളം)
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ