കളകാഞ്ചി
ഒരു ഭാഷാവൃത്തമാണ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഭാഷാവൃത്തമാണ് കളകാഞ്ചി. ആദ്യത്തെ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ച് ലഘുക്കൾ ആക്കിയാൽ കളകാഞ്ചി എന്ന വൃത്തമാകും. ഇപ്രകാരം ലഘുവാക്കിമാറ്റുമ്പോൾ ഒരു ഗണത്തിൽ അഞ്ച് മാത്രയും അഞ്ചക്ഷരവും ഉണ്ടാകും .
ലക്ഷണം- വൃത്തമഞ്ജരി
തിരുത്തുക“ | കാകളിക്കാദ്യ പാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ |
” |
കേരളകൌമുദി
തിരുത്തുക“ | കാകളീ മുന്നടിക്കെല്ലാം മടുകീരൊൻപതക്ഷരം |
” |
- ↑ വൃത്തവിചാരം, കെ കെ വാദ്ധ്യാർ എൻ ബി എസ് കോട്ടയം 1967 പേജ് 44