കൃശമദ്ധ്യ (വൃത്തം)
(കൃശമദ്ധ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരുവരിയിൽ ഏഴ് അക്ഷരം വീതവും നാലാമത്തേയോ അഞ്ചാമത്തേയോ അക്ഷരം ലഘുവും ബാക്കിയുള്ള അക്ഷരങ്ങളെല്ലാം തന്നെ ഗുരുവും ആയിരിക്കും. ഇങ്ങനെയുള്ള വൃത്തത്തെ കൃശമദ്ധ്യ എന്നറിയപ്പെടുന്നു.
ലക്ഷണം
തിരുത്തുക“ | അടിയൊന്നിലെഴുത്തേഴ്
നാലിലോ അഞ്ചിലോ ലഘു മറ്റുള്ളതെല്ലാം ഗുരുവാം കൃശമദ്ധ്യാഖ്യാമാമിത് |
” |