സ്ത്രീ (വൃത്തം)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് സ്ത്രീ. അത്യുക്താ ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | രണ്ടും ഗം താൻ സ്ത്രീയാം വൃത്തം | ” |
രണ്ടക്ഷരങ്ങളുള്ള വരിയിൽ രണ്ടും ഗുരു ആണെങ്കിൽ അത് സ്ത്രീ എന്ന വൃത്തമായിരിക്കും.
ഉദാഹരണം
തിരുത്തുക“ | പായും |
” |