വൃത്തമഞ്ജരിയിലുള്ള ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് ഗീതി.


വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് ആര്യയുടെ ഉത്തരാർദ്ധം കൂടി പൂർവ്വാർദ്ധതുല്യമാക്കിയാൽ അത് ‘ഗീതി’. ലക്ഷണശ്ലോകത്തിൽ പൂർവ്വാർദ്ധത്തെ പത്ഥ്യയായിട്ടും ഉത്തരാർദ്ധത്തെ വിപുലയായിട്ടും കാണിച്ചിരിക്കുന്നത് രണ്ടുമാതിരി ആര്യയേയും ഗീതിയാക്കാമെന്നു സൂചിപ്പിക്കാനാകുന്നു.

ഉദാഹരണങ്ങൾ

തിരുത്തുക

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

തിരുത്തുക

മറ്റു വിവരങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗീതി&oldid=2638976" എന്ന താളിൽനിന്ന് ശേഖരിച്ചത്