മദനാർത്ത മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1]

ഉദാഹരണങ്ങൾ

തിരുത്തുക

സീതാവിരഹവ്യാകുല ചിത്തേ രഘുനാഥേ
സാകേതപുരദ്വാരി സമാഗമ്യ മഹാത്മാ
കോപിദ്വിജന്യുത്സൃജ്യമൃതംബാലമകാലേ
കോപിച്ചു പറഞ്ഞൂ ഹരി നാരായണ നംബോ

--രാമായണം, ഇരുപത്തിനാലുവൃത്തം

അംഭോരുഹ വാടീകുല സംഭോഗരസഞ്ജം
ദംഭോളി ധരാദ്യൈരപി സംഭാവിതമൂർത്തിം
ഗുംഫേത മഹത്ത്വംഹൃദി സന്ധായ വിധാനം
സമ്പൂർണമുപാസേ ജയ ഭാനോ ഭഗവാനേ

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=മദനാർത്ത&oldid=2904158" എന്ന താളിൽനിന്ന് ശേഖരിച്ചത്