വൃത്തമഞ്ജരി

മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ആധികാരികമായ ഗ്രന്ഥം

മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണു് എ.ആർ. രാജരാജവർമ്മ എഴുതിയ വൃത്തമഞ്ജരി.[1] സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഇതിലടങ്ങിയിരിക്കുന്നു.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വൃത്തമഞ്ജരി എന്ന താളിലുണ്ട്.
  1. Modern Indian Literature, an Anthology: Plays and prose
"https://ml.wikipedia.org/w/index.php?title=വൃത്തമഞ്ജരി&oldid=3319907" എന്ന താളിൽനിന്ന് ശേഖരിച്ചത്