ഭവിപുല
ഭവിപുല മലയാള ഭാഷയിലെ ഒരു വൃത്തമാണ്. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, ചപലാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.[1]
ലക്ഷണം
തിരുത്തുക“ | നാലിൽ പിൻ ഭം ഭാദ്വിപുലാ | ” |
അവലംബം
തിരുത്തുക- ↑ "vruthasahayi". vruthasahayi. Retrieved 2018-11-11.
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ