ഒരു മിശ്രഭാഷാവൃത്തമാണ് പ്രവൃത്തകം

ലക്ഷണം തിരുത്തുക

വിഷമപാദങ്ങളിൽ 2-ം, 3-ം മാത്രകളും സമപാദങ്ങളിൽ 4-ം, 5-ം മാത്രകളും ഒന്നിച്ചാൽ ‘പ്രവൃത്തക’ മെന്ന വൃത്തം.[1]

അവലംബം തിരുത്തുക

  1. വൃത്തമഞ്ജരി,ഏ.ആർ.രാജരാജവർമ്മ


"https://ml.wikipedia.org/w/index.php?title=പ്രവൃത്തകം&oldid=2929821" എന്ന താളിൽനിന്ന് ശേഖരിച്ചത്