ഹരിണപ്ലുത
ഒരു മലയാള ഭാഷാ വൃത്തമാണ് ഹരിണപ്ലുത
ലക്ഷണം
തിരുത്തുക“ | വിഷമേ സസസം ലഗവും സമേ
നഭഭരം ഹരിണപ്ലുതയാമിഹ. |
” |
ഉദാഹരണം
തിരുത്തുകഹിമശൈലസുതേ, ജനനീ, ഉമേ
പ്രമദമെൻ ഹൃദിയേകിടണേ മുദാ
ക്ഷമയും, വിനയാദി ഗുണങ്ങളും
മമ മനസ്സിലുമേകിടണേ സദാ
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി, എ.ആർ. രാജരാജവർമ്മ