രമണം (ധൃതിച്ഛന്ദസ്സ്)
ഒരു മലയാള ഭാഷാ വൃത്തമാണ് രമണം . ധൃതി ഛന്ദസ്സിലുള്ള വൃത്തമാണിത്. രമണം എന്ന പേരിൽ അതിജഗതിഛന്ദസ്സിലും ത്രിഷ്ടുപ്ഛന്ദസ്സിലും വൃത്തങ്ങൾ ഉണ്ട്.
ലക്ഷണം
തിരുത്തുക“ | കേളിഹ രമണം ഭസദനം സഗണമൊടൊടുവിൽ | ” |
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ