വൃത്തമഞ്ജരിയിലുള്ള ഒരു വ‍ൃത്തമാണ് ഹംസപ്ലുതം.


ലക്ഷണംതിരുത്തുക

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് ഒരു ഗുരുവും ഒരു ലഘുവും ചേർന്നു രണ്ടക്ഷരം മൂന്നു മാത്രയിൽ ആറു ഗണവും ഒടുവിൽ ഒരു ഗുരുവും കൂടിയത്‌ ഹംസപ്ലുതം. ഇതിൽ ആദ്യഗണം ലഘുകൊണ്ടു തുടങ്ങുകയും വേണം..

ഉദാഹരണങ്ങൾതിരുത്തുക

ഉദാ:1

ഉദാ:2

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾതിരുത്തുക

മറ്റു വിവരങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹംസപ്ലുതം&oldid=2638973" എന്ന താളിൽനിന്ന് ശേഖരിച്ചത്