ഒരു വൃത്തമാണ് ശിതാഗ്ര

ജഗണാദ്യം ചതുർമ്മാത്രാഗണം നാലു ശിതാഗ്രയാം. ചതുർമ്മാത്രഗണം നാലെണ്ണം ചേർന്നാൽ ശിതാഗ്രയാകും. അതിൽ ആദ്യത്തെ ഗണം ജഗണം ( മദ്ധ്യഗുരു) ആയിരിക്കണം.

ഉദാഹരണം

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ശിതാഗ്ര&oldid=2869057" എന്ന താളിൽനിന്ന് ശേഖരിച്ചത്