ഒരു വരിയിൽ ആദ്യം രണ്ട് അക്ഷരം ഉള്ള ഒരു ഗണം, അതിനുശേഷം മൂന്ന് അക്ഷരം വീതമുള്ള മൂന്ന് ഗണവും സർപ്പിണി എന്ന വൃത്തത്തിന്റെ ലക്ഷണമാണ്‌. കൂടാതെ, എല്ലാ ഗണവും ഗുരുവിലായിരിക്കണം തുടങ്ങുന്നത്. മൂന്ന് അക്ഷരം വീതമുള്ള ഗണങ്ങളിൽ രണ്ട് അക്ഷരമെങ്കിലും ഗുരു ആയിരിക്കുകയും വേണം. ഇങ്ങനെയുള്ള ഈരടികൾ സർപ്പിണി എന്ന വൃത്തത്തില്പ്പെടുന്നവയാണ്‌. ആദ്യത്തെ രണ്ട് അക്ഷരങ്ങൾ ഗുരു ആയാലും മതി.

ഈ വൃത്തത്തിലുള്ള കൃതികൾ

തിരുത്തുക
  1. ജ്ഞാനപ്പാന
  2. പുത്തൻ പാന


"https://ml.wikipedia.org/w/index.php?title=സർപ്പിണി&oldid=1662689" എന്ന താളിൽനിന്ന് ശേഖരിച്ചത്