ദ്രുതവിളംബിതം
സംസ്കൃതവർണ്ണവൃത്തം
ദ്രുതവിളംബിതം: ഒരു സംസ്കൃതവർണ്ണവൃത്തം. ജഗതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 12 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം
തിരുത്തുക“ | ദ്രുതവിളംബിതമാം നഭവും ഭരം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ന ഭ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു വംശസ്ഥം.
ഉദാഹരണങ്ങൾ
തിരുത്തുകഉദാ: കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ മണിപ്രവാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയിൽ നിന്നു്.
“ | തളിരുപോലധരം സുമനോഹരം
ലളിത ശാഖകൾ പോലെ ഭുജദ്വയം |
” |