സംസ്കൃതഛന്ദശ്ശാസ്ത്രത്തിലെ ഒരു അർദ്ധസമവൃത്തമാണ് പുഷ്പിതാഗ്ര.


എന്ന് ഭരതമുനിയും പുഷ്പിതാഗ്രയ്ക്ക് ലക്ഷണം ചെയ്തിട്ടുണ്ട്.

വിശദീകരണം

തിരുത്തുക

ഒന്നും മൂന്നും വരികളിൽ (വിഷമപാദം) നനരയ എന്നീ നാല് ഗണങ്ങളും രണ്ടും നാലും വരികളിൽ (സമപാദം) നജജര എന്നിങ്ങനെ നാലു ഗണങ്ങളും ഒരു ഗുരുവും ചേരുന്ന വൃത്തമാണ് പുഷ്പിതാഗ്ര.

ഉദാ: 1

"https://ml.wikipedia.org/w/index.php?title=പുഷ്പിതാഗ്ര&oldid=2388248" എന്ന താളിൽനിന്ന് ശേഖരിച്ചത്