ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് ഉപഗീതി.

{{ആര്യോത്തരാർദ്ധതുല്യം

പൂർവ്വാർദ്ധവുമെങ്കിലുമുപഗീതി

ആര്യാർദ്ധങ്ങൾ മറിഞ്ഞാ-

ലുദ്ഗീതി, ധരിക്ക, പേരതിന്}}

{{മറിച്ച് പൂർവ്വാർദ്ധം കൂടി ഉത്തരാർദ്ധം പോലെ ആക്കിയാൽ അത് ‘ഉപഗീതി’. ലക്ഷണശ്ലോകം തന്നെ ഉദാഹരണം. ഇതിനു പുറമേ ആര്യയുടെ പൂർവ്വാർദ്ധത്തെ ഉത്തരാർദ്ധവും; ഉത്തരാർദ്ധത്തെ പൂർവ്വാർദ്ധവുമാക്കി മറിച്ചിട്ടാൽ അതിന് ‘ഉദ്ഗീതി’ എന്നു പേർ. ഉദാഹരണത്തിന് ആര്യക്ക് കൊടുത്ത ഉദാഹരണത്തെത്തന്നെ അർദ്ധങ്ങൾ മറിച്ചു വായിച്ചുകൊൾക.}}



ഉദാഹരണങ്ങൾ

തിരുത്തുക

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

തിരുത്തുക

മറ്റു വിവരങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉപഗീതി&oldid=2638990" എന്ന താളിൽനിന്ന് ശേഖരിച്ചത്