മഞ്ജുള
മഞ്ജുള മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1]
ലക്ഷണം
തിരുത്തുക“ | വരുമിഹ മഞ്ജുളാ നജഭജം ഭജം ഭലഗ മൊത്തുചേർന്നു വരികിൽ | ” |
അശ്വലളിതം എന്ന വൃത്തത്തിന്റെയും ഗണങ്ങൾ ഇതുതന്നെയാണ്. എന്നാൽ അശ്വലളിതത്തിന്ന് പതിനൊന്നിൽ യതി വേണം.
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി, ഏ.ആർ.രാജരാജ വർമ്മ