കലിക (വൃത്തം)
ഒരു മലയാള ഭാഷ വൃത്തമാണ് കലിക. ആപീഡം എന്ന വൃത്തത്തിൽനിന്നും ഉണ്ടാക്കിയെടുത്ത വൃത്തമാണിത്. ഇപ്രകാരം തന്നെ ആപീഡത്തിലെ പാദങ്ങൾ മാറ്റിമറിച്ചുണ്ടാക്കുന്ന മറ്റ് വൃത്തങ്ങളാണ് ലവലിയും അമൃതധാരയും [1]
ലക്ഷണം
തിരുത്തുക“ | ഇഹ പദചതുരൂർദ്ധ്വ ക്രമത്തിനു ശരി ലഘു നിരത്തി. |
” |
ആപീഡത്തിന്റെ ഒന്നാം പാദത്തെ രണ്ടാം പാദവും, രണ്ടാം പാദത്തെ ഒന്നാം പാദവുമാക്കിയാൽ അതിന് ‘കലിക’ അല്ലെങ്കിൽ ‘മഞ്ജരി’ എന്നു പേർ.[2]
അവലംബം
തിരുത്തുക