ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് ചിത്രവൃത്ത.

തന ത ഗുരുയുഗം ചിത്രവൃത്ത

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ന ത” എന്നീ ഗണങ്ങളും ഒരു ഗുരുവും കൂടി വരുന്ന വൃത്തമാണു ചിത്രവൃത്ത.

"https://ml.wikipedia.org/w/index.php?title=ചിത്രവൃത്ത&oldid=2639044" എന്ന താളിൽനിന്ന് ശേഖരിച്ചത്