ലളിതം (സംകൃതിച്ഛന്ദസ്സ്)
ലളിതം ഒരു മലയാള ഭാഷാ വൃത്തമാണ്. സംസ്കൃതി ഛന്ദസ്സിൽ പെടുന്ന ഒരു വൃത്തമാണിത്. ജഗതിഛന്ദസ്സിലും ലളിതം എന്നുപേരുള്ള ഒരു വൃത്തമുണ്ട്. കൂടാതെ വിഷമവൃത്തപ്രകരണത്തിൽ ലളിത എന്നുപേരുള്ളൊരു വൃത്തവുമുണ്ട്.
ലക്ഷണം
തിരുത്തുക“ | നജ ഭസമേഴിലും യതി പതിനെട്ടിലും ജസ ജസം ശ്രവിക്ക ലളിതം | ” |
അവലംബം
തിരുത്തുക- ↑ .വൃത്തമഞ്ജരി, ഏ.ആർ രാജരാജവർമ്മ