അഘഹരണം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള സമവൃത്തമാണ് അഘഹരണം. ഈ വൃത്തം അതിജഗതിഛന്ദസിൽ പെടുന്നു.
ലക്ഷണം
തിരുത്തുകവൃത്തമഞ്ജരിയിലെ ലക്ഷണം:
“ | ന ന ന ന ഗുരുവൊടുമഘഹരണം[1] | ” |
വരികളിൽ ന, ന, ന, ന എന്നിങ്ങനെ ഗണങ്ങൾ ആവർത്തിച്ചും അവസാനം ഗുരുവും ഉണ്ടാകും.
ഉദാഹരണം
തിരുത്തുക“ | അറിയുക മധുമൊഴി, നിരനിരയായ് |
” |
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ
പുറം കണ്ണികൾ
തിരുത്തുക- വൃത്തമഞ്ജരി (സായാഹ്ന പതിപ്പ്)