ചഞ്ചരീകാവലി
'ചഞ്ചരീകാവലി മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1]അതിജഗതിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തത്തെപ്പറ്റി പരാമർശിക്കുന്നത്.
ലക്ഷണം
തിരുത്തുക“ | യമം രം രം രം ഗം കേൾ ചഞ്ചീരകാവലിക്ക് | ” |
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ