ദ്രുതകാകളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാകളി വൃത്തത്തിൽ നിന്നും വ്യത്യസ്തമായി പാദങ്ങളിലോരോന്നിലും അവസാനത്തെ ഗണത്തിൽ ഒരു അക്ഷരം (രണ്ട് മാത്ര) കുറഞ്ഞ് വന്നാൽ ദ്രുതകാകളി എന്ന വൃത്തമാകും.
ലക്ഷണം
തിരുത്തുക“ | രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിനു
വർണ്ണമൊന്നു കുറഞ്ഞീടിൽ ദ്രുതകാകളി കീർത്തനേ |
” |