പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണ് അസംബാധ.

മഗണം തഗണം നഗണം സഗണം രണ്ട് ഗുരു എന്നിവ യഥാക്രമം വിന്യസിച്ചാൽ അസംബാധാ വൃത്തം. അഞ്ചാമത്തെ അക്ഷരത്തിൽ യതി വേണം.

ആദ്യത്തെ അഞ്ചും ഒടുവിലത്തെ മൂന്നും ഗുരുവായി പതിനാലക്ഷരങ്ങളെ ഗംലകളിൽ നിരത്തിയാൽ ആലാപനതാളം 'ഗംഗംഗം|ഗംഗം ല|ലലല|ലലഗം|ഗംഗം' എന്നു കിട്ടും.വൃത്തമഞ്ജരിയിൽ ഏ.ആർ ഇതിന് ഉദാഹരണം നല്കിയിട്ടില്ല.

ഉദാഹരണങ്ങൾ

തിരുത്തുക

ഉദാ:1


ഉദാ:2

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

തിരുത്തുക

മറ്റു വിവരങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസംബാധ&oldid=2388217" എന്ന താളിൽനിന്ന് ശേഖരിച്ചത്