ഹരി (വൃത്തം)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് ഹരി. അത്യഷ്ടി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | നനമര ഹരിയാറും പത്തും നിറുത്തി സലം ഗുരൂ | ” |
ന,ന, മ, ര, സ എന്ന ക്രമത്തിൽ ഗണങ്ങളും പിന്നെ ലഘുവും ഗുരുവും ഉണ്ടായിരിക്കണം. ആറാമത്തെ അക്ഷരത്തിലും പത്താമത്തെ അക്ഷരത്തിലും യതി ഉണ്ടാവണം.