ജ്വാല (വൃത്തം)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് ജ്വാല. ജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | നനഭമ ഗണെമങ്കിലേതാ ജ്വാലാ | ” |
ഓരോ പാദത്തിലും ന, ന, ഭ, മ എന്നീ ഗണങ്ങൾ വരുന്ന സമവൃത്തമാണ് ജ്വാല.
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് ജ്വാല. ജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
“ | നനഭമ ഗണെമങ്കിലേതാ ജ്വാലാ | ” |