മാണവകം
ഒരു ഭഗണവും ഒരു തഗണവും അതിനുശേഷം ഒരു ലഘു ഒരു ലഘു എന്നിവ വന്നാൽ അത്തരം വൃത്തമാണ് മാണവകം .[1] മാണവകക്രീഡിതം എന്നും പേരുണ്ട്.[2]
ലക്ഷണം
തിരുത്തുക“ | മാണവകം ഭം ത ല ഗം | ” |
ഉദാഹരണം
തിരുത്തുകവാണീ! ഭവൽപാദയുഗേ
വീണു പണിഞ്ഞാനൊരുനാൾ
മാണവകൻ മൂകനൊരാൾ;
വാണിതവൻ സൽക്കവിയായ്.
ഉദാഹരണം----
വിദ്യകളിൽ ബുദ്ധി വരാൻ
പദൃഗണം കെൾക്ക ഗുണം
ഹൃദ്യമതിന്നർത്ഥരസം
സ്വാദ്യതരം ബാലഗണൈ.[3]
വാണീ ഭവൽ പാദയുഗേ ഇവിടെ വൃത്തഭംഗമുണ്ട്.
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി
- ↑ വൃത്തമഞ്ജരി, ഏ.ആർ. രാജരാജവർമ്മ
- ↑ പാച്ചുമൂത്തതിന്റെ കേരളഭാഷാവ്യാകരണം