ഉത്പലമാലിക
ഏ. ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ പ്രതിപാദിക്കുന്ന വൃത്തങ്ങളിലൊന്നാണ് ഉത്പലമാലിക. സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിച്ചിട്ടുള്ളത്. ജഗതി ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | ഉത്പലമാലികാ ഭരനഭം ഭരലം ഗുരുവും വരുന്നതാം | ” |
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |