ശിവം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ശിവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ബിജു മേനോൻ, മുരളി, സായി കുമാർ, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശിവം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സുദേവ് റിലീസ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.

ശിവം
സംവിധാനംഷാജി കൈലാസ്
നിർമ്മാണംമേനക സുരേഷ്‌കുമാർ
രചനഉണ്ണികൃഷ്ണൻ ബി.
അഭിനേതാക്കൾബിജു മേനോൻ
മുരളി
സായി കുമാർ
നന്ദിനി
സംഗീതംരാജാമണി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംസുദേവ് റിലീസ്
സാഗർ മൂവീസ്
രാജശ്രീ ഫിലിംസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്1.5 crore
ആകെ6 crore

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശരത് (സംഗീതസം‌വിധായകൻ) ആണ്.

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശിവം_(ചലച്ചിത്രം)&oldid=4081920" എന്ന താളിൽനിന്ന് ശേഖരിച്ചത്