ലലാമം
ലലാമം മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1]
ലക്ഷണം തിരുത്തുക
“ | നജയനയംനയമോടേ വരുവതു വൃത്തം നൃപതിലലാമം | ” |
ഉദാഹരണം തിരുത്തുക
ഗണപതിതന്നുടെ പാദം പണിവതു മന്നിൽ മനുജനു പുണ്യം
വരഗുണമോദകനേദ്യം കരുതുകിലെത്തുന്നവനതിമോദം
ദുരിതമതൊക്കെയുമോതാമവനുടനെല്ലാം പരിഹൃതമാക്കും
നരനു വരുന്നൊരു വിഘ്നം തടയുവതിന്നായ് തുണയവനൊന്നേ!
അവലംബം തിരുത്തുക
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ