വസന്തമാലിക
അർദ്ധസമവൃത്തം എന്ന വിഭാഗത്തിൽ പെടുന്ന വൃത്തമാണ് വസന്തമാലിക. ആദ്യത്തേയും മൂന്നാമത്തേയും വരികളിൽ സഗണം, സഗണം, ജഗണം എന്നിങ്ങനെ മൂന്ന് ഗണങ്ങളും അവസാനം രണ്ട് ഗുരുവും ; രണ്ടാമത്തേയും നാലാമത്തേയും വരികളിൽ സഗണം, ഭഗണം, രഗണം, യഗണം എന്നിങ്ങനെ നാല് ഗണങ്ങളും വരുന്ന വൃത്തമാണ് വസന്തമാലിക.
ലക്ഷണം
തിരുത്തുക“ | വിഷമേ സ സ ജം ഗ ഗം സമത്തിൽ
സ ഭ രേഫം യ വസന്തമാലികയ്ക്ക്. |
” |