ചണ്ഡവൃഷ്ടിപ്രയാതം
ഒരു ദണ്ഡകമാണ് (ഒരു പാദത്തിൽ 26നു മേൽ അക്ഷരമുള്ള സമവൃത്തം) ചണ്ഡവൃഷ്ടിപ്രയാതം.
ലക്ഷണം
തിരുത്തുക“ | നഗണയുഗമതിന്നുമേലേഴു രേഫങ്ങളും ചണ്ഡവൃഷ്ടിപ്രയാതാഖ്യമാം ദണ്ഡകം |
” |
രണ്ടു നഗണം കഴിഞ്ഞ് ഏഴ് രഗണം ചേർന്നാൽ ഒരു പാദമെന്നുള്ള ദണ്ഡകം ചണ്ഡവൃഷ്ടിപ്രയാതം.